- View basket You cannot add that amount to the basket — we have 2 in stock and you already have 2 in your basket.
Description
റൂമിയുടെ ആകാശം
കെ.ടി.സൂപ്പി
ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ ആത്മാവിലേക്ക് ദിവ്യവും കാവ്യപൗര്ണമികളും നൽകിയ ജലാലുദ്ധീൻ റൂമിയുടെ ജീവിതവും ദർശനവും കവിതകളും. അനുരാഗത്തിന്റെ വീഞ്ഞും ഉന്മാദത്തിന്റെ ധന്യമായ മുഹൂർത്തങ്ങളും നിറഞ്ഞ റൂമിയെ ഹൃദയസ്പർശിയായ കാവ്യഭാഷയിൽ അവതരിപ്പിക്കുകയാണ് കെ.ടി.സൂപ്പി
Additional information
Weight | 0.100 kg |
---|---|
Dimensions | 21 × 14 × 1 cm |
Reviews
There are no reviews yet.