Demonetisation: Sangaditha Kuttam Niyamanusritha Kolla.
essays
ഡിമോണിറ്റൈസേഷൻ: സംഘടിത കുറ്റം നിയമാനുസൃത കൊള്ള
ബെന്നി ബഹനാൻ
ഉള്ളടക്കത്തിലും അവതരണത്തിലും പ്രതിപാദനത്തിലും ഒരു പ്രൊഫെഷണലിന്റ്റെ ഗൗരവത്തോടും മെയ്‌വഴക്കത്തോടും കൂടി, അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ നാടകീയയാമായി പിൻവലിച്ച കഥയും, അതുമൂലം ഇന്ത്യൻ സമ്പത്തവ്യവസ്ഥക്ക് പൊതുവെയും കേരളത്തിനു പ്രേതെകിച്ചും നേരിട്ട ആഘാതങ്ങളുടെയും അനുഭവങ്ങളും സമർത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു ബെന്നി ബഹനാൻ ഈ പുസ്തകത്തിൽ. ഡിമോണിറ്റൈസേഷനെകുറിച് ആവിശ്യം അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങളും വിമർശനാത്മകമായി കോർത്തിണക്കിയ ഒരു നല്ല കൈപുസ്തകമാണിത്.
എം.എ.ഉമ്മൻ
Reviews
There are no reviews yet.