Open Day: Know Your Child
study
₹224.00
6 in stock
ഓപ്പൺ ഡേ : കുട്ടികളെ തിരിച്ചറിയാം
ബഷീർ പി.എ
സൈബർയുഗത്തിൽ കുട്ടികളുടെ പഠനം മാത്രമല്ല, അവരുടെ മാനസികവും ശാരീരികവുമായ വളർച്ച കൂടി നീരിക്ഷണവിദേയമാക്കേണ്ടതുണ്ട്. കാരണം സാധ്യതകളേക്കാളേറെ ചതിക്കുഴികൾ നിറഞ്ഞതാണ് ഇന്നത്തെ നവീന പഠനോപാധികളും സാമൂഹിക പശ്ചാത്തലവും. വിദ്യാർത്ഥികളെ അനായാസം അപഗ്രഥിക്കാനും പഠന വിഷയങ്ങളിൽ അവർക്കു മാർഗ്ഗദർശിത്വമരുളാനും സ്വഭാവരൂപവത്‌കരണത്തിൽ മാതൃകാപരമായ ബോധവൽകരണം നൽകാനും
രക്ഷിതാക്കളെയും അദ്ധ്യാപകരെയും കരുത്തുറ്റവരാക്കുന്നതിന് “ഓപ്പൺ ഡേ ” സഹായകമാകുന്നതിൽ രണ്ടുപക്ഷമില്ല.
Reviews
There are no reviews yet.