India Ente Rajyamanu
poem
ഇന്ത്യ എന്റ്റെ രാജ്യമാണ്
വലിഞ്ഞുമുറുകിയ മനസ്സിനെ കവിതയിലെ വരികൾ കൊണ്ട് അണച്ചുകെട്ടുമ്പോഴും ഉറച്ച ശബ്ദത്തിൽ ‘ഇന്ത്യ എൻ്റെ രാജ്യമാണ് ‘ എന്ന് അലമുറയിടേണ്ടിവരുന്ന അക്ഷരങ്ങളുടെ ബഹുസ്വരതയുമായി കാവ്യവിപ്ലവത്തിനൊരുങ്ങിയ പുത്യകാലത്തെ ഒരുപിടി കവിതകൾ.
Reviews
There are no reviews yet.