Description
ജീവിതം ദർശനം കത്തുകൾ
ദസ്തയേവിസ്കി
തുടർച്ച നഷ്ടപ്പെടാത്ത മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തിൽ നിന്നും മോചിപ്പിക്കുകയും ലോകമനസാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളിൽ വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവിസ്കിയുടെ ജീവിതം. സംഘർഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂർവമായ കത്തുകൾ, വെളിച്ചം നൽകുന്ന ദർശനങ്ങൾ.
Additional information
Weight | 0.350 kg |
---|---|
Dimensions | 21 × 14 × 3 cm |
Reviews
There are no reviews yet.