UTALADHIKARAM
essay
ഉടലധികാരം
മ്യൂസ്‌മേരി ജോർജ്ജ്
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജാനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ ആവിശ്യകതയിലേക്ക് വിരൽചൂണ്ടുന്നു ഈ കൃതി.
Reviews
There are no reviews yet.