Description
സാൻറ്റാ ക്ലോസ്
ജീവിതവും സാഹസികതകളും
എൽ. ഫ്രാങ്ക് ബോം
ബർസി വനത്തിൽ വനദേവതമാരുടെ മടിയിൽ കിടന്നു വളർന്ന നിക്കോളാസ് എന്ന സാദാരണ ബാലൻ പുണ്യവാളനായി ഉയർത്തപ്പെട്ട ആസാദാരണമായ കഥ. തിന്മയെ കിഴടക്കി കുട്ടികളുടെ നിഷ്കളങ്കമായ ഹൃദയത്തിലേക്ക് നന്മ ചൊരിഞ്ഞും,അവർക്ക് സങ്കല്പിക്കാനാവാത്ത സമ്മാനങ്ങളും മധുരവിഭവങ്ങളും നൽകിയും അവരുടെ മുന്നിൽ അത്ഭുതങ്ങൾ കാട്ടുന്ന സാൻറ്റയുടെ സാഹസികത തുളുമ്പുന്ന ജീവിതകഥ.കുട്ടികൾക്കായി എൽ.ഫ്രാങ്ക് ബോമിന്റെ ഭാവനയിൽ വിരിഞ്ഞ ക്ലാസിക്കിന്റെ പരിഭാഷ.
Reviews
There are no reviews yet.