V R SUDHEESH

വി.ആര്‍. സുധീഷ്
വടകരയില്‍ ജനനം. മടപ്പള്ളി ഗവ. കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, മദിരാശി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1975 -ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. അന്‍പതോളം കൃതികള്‍. ഭവനഭേദനം എന്ന ചെറുകഥാസമാഹാരത്തിനും കുറുക്കന്‍മാഷിന്റെ സ്‌കൂള്‍ എന്ന ബാലസാഹിത്യത്തിനും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മകള്‍: വിപഞ്ചിക. email: [email protected]

പ്രധാന കൃതികള്‍
കഥ
ചോലമരപ്പാതകള്‍
പ്രിയപ്പെട്ട കഥകള്‍
പുലി
കാവ്യകഥ
പ്രണയപാഠങ്ങള്‍
നോവല്‍
മായ
പഠനം
ഒറ്റക്കഥാ പഠനങ്ങള്‍
അല്ലിയാമ്പല്‍ക്കടവ്
സമാഹരണം
മലയാളത്തിന്റെ പ്രണയകഥകള്‍
മലയാളത്തിന്റെ പ്രണയകവിതകള്‍

14
    14
    Your Cart
    Remove
    India Ente Rajyamanu
    1 X 108.00 = 108.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    LAKSHYANGAL
    2 X 310.00 = 620.00
    Remove
    LITTLE RED RIDING HOOD
    1 X 126.00 = 126.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    CHINTE THULIKA
    1 X 297.00 = 297.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    Remove
    Pracheenamaya Oru Thaakkol
    1 X 60.00 = 60.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    SAPIENS
    1 X 629.10 = 629.10
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!