Theresayude Parichayakkar
TITLE :THERESAYUDE PARICHAYAKKAR
AUTHOR:SHEEJA THERESA
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:184
തെരേസയുടെ പരിചയക്കാർ
ഷീജ തെരേസ
പൂമ്പാറ്റച്ചിറകുകളുടെ പ്രകമ്പന സംഗീതമായി ഒരു കൈപ്പിടി കഥകളാണ് ഷീജ തെരേസ വായനക്കാർക്ക് നൽകുന്നത്. സുതാര്യ മനോ നാരുകളായി കഥാപാത്ര മനസ്സുകളിലൂടെ സഞ്ചരിച്ച് ശ്രദ്ധാപൂർവം തുന്നിയെടുത്ത തൂവാ ലപ്പാളികളായി ഷീജ ഓരോ കഥയും മനസ്സിന്റെ മുറ്റത്ത് വായനക്കായി വിരിച്ചിടുന്നു. എളുപ്പമാ കില്ല വായന ഒന്നും. മുന്നോട്ട്പോയും തിരികെ ഓടിവന്നും ഓരോ അക്ഷര അടരുകളിലും നിറഞ്ഞു നിൽക്കുന്ന സാൻവി കാർമെൻമാരെ വീണ്ടും ഒന്നു തൊട്ടുഴിഞ്ഞെന്നു വരും ഓരോ വായനയും.
അലങ്കാരങ്ങൾ ആവശ്യമില്ലാത്ത എഴുത്തും കഥാപാത്രങ്ങളും. സിംപിൾ. വെരി സിംപിൾ. കാർമെൻ പ്രസരിപ്പിക്കുന്ന ചിന്ത പോലെ, വെറുപ്പിനേക്കാൾ ശക്തമായ ഒരേ ഒരു കാര്യം സ്നേഹമാണ്.
-രഘുനാഥ് പലേരി
| Dimensions | 21.5 × 14 × 1 cm |
|---|
Reviews
There are no reviews yet.