Cheriya Chuvadukalum Valiya Jeevithavum
ചെറിയ ചുവടുകളും വലിയ ജീവിതവും
അനുഭവം ഓർമ യാത്ര
ഗിന്നെസ് പക്രു
ഒരു സിനിമ കഥ പോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയെല്ലന്നും കാട്ടിത്തരികയും ചെയ്ത അജയകുമാർ എന്ന ഗിന്നസ് പക്രുവിന്റെ ജീവിതകഥ. ശുഭാപ്തിവിശ്വാസത്തിന്റെയും വിശാലമായ മനസിന്റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ ആഴത്തിൽ വായിച്ചസ്സ്വദിക്കുവാൻ കഴിയുന്ന കൃതി.
Reviews
There are no reviews yet.