ENTE PRIYA NOVELETTUKAL V.R SUDHEESH
AUTHOR: V R SUDHEESH
CATEGORY: NOVELETTE
PUBLISHING DATE: 2014
EDITION: 1
ISBN: 9789383756407
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 170
LANGUAGE: MALAYALAM
എന്റെ പ്രിയ നോവലെറ്റുകൾ
വി.ആർ. സുധീഷ്
എഴുത്ത് ജീവനവും അതിജീവനവുമാണെന്ന് വിശ്വസിക്കുന്ന
എഴുത്തുകാരന്റെ പ്രിയപ്പെട്ട നോവലെറ്റുകൾ.
സംഗീതസാന്ദ്രമായ മുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെ
ഗതിതാളങ്ങളെ ആവിഷ്കരിക്കുകയാണ്
വി.ആർ.സുധീഷ് ഈ പുസ്തകത്തിൽ.
“പിന്നിൽ ഒന്നൊന്നായി വലിഞ്ഞെടയുന്ന വാതിലുകളുടെ മുഴക്കമാണ് നമ്മുടെ
ജീവിതം. അടയുന്ന വാതിലുകളുടെ ശബ്ദം എപ്പോഴെല്ലാമാണ് നാഡികളെ
തണുപ്പിച്ചത്! പിടിച്ചുനിൽക്കുക. ഒരു കിളുന്തുവെളിച്ചം ദൂരങ്ങളിൽ
കിളിർക്കുമെന്നാശിക്കുക. അന്നൊക്കെ, എന്തുമാത്രം മനസൈര്യത്തിന്റെ
ചൂടുപകർന്നെന്നെയുണർത്തിയ നിന്റെ രൂപമാണ് ഇപ്പോൾ മനസ്സിൽ നിറയുന്നത്,
മഴമുകിൽമാലകൾ തിങ്ങിയ ഒരാകാശത്തെ സാക്ഷി നിറുത്തി എന്റെ കെ
ചേർത്തിറങ്ങിയ ആ പഴയ നിന്നെ ഇടയ്ക്കിടെ നീ തന്നെയൊന്നോർത്താൽ മതി.
ആകാശം മാത്രം സാക്ഷി.
അന്നു നീ പറഞ്ഞു.
ആകാശവും ഭൂമിയും സാക്ഷി.
പിന്നെ നാം ഒന്നിച്ചുരുവിട്ടു.
ഇപ്പോഴും അതുതന്നെ പറയുക,
Reviews
There are no reviews yet.