V R SUDHEESH

വി.ആര്‍. സുധീഷ്
വടകരയില്‍ ജനനം. മടപ്പള്ളി ഗവ. കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, മദിരാശി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1975 -ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. അന്‍പതോളം കൃതികള്‍. ഭവനഭേദനം എന്ന ചെറുകഥാസമാഹാരത്തിനും കുറുക്കന്‍മാഷിന്റെ സ്‌കൂള്‍ എന്ന ബാലസാഹിത്യത്തിനും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മകള്‍: വിപഞ്ചിക. email: [email protected]
പ്രധാന കൃതികള്‍
കഥ
ചോലമരപ്പാതകള്‍
പ്രിയപ്പെട്ട കഥകള്‍
പുലി
കാവ്യകഥ
പ്രണയപാഠങ്ങള്‍
നോവല്‍
മായ
പഠനം
ഒറ്റക്കഥാ പഠനങ്ങള്‍
അല്ലിയാമ്പല്‍ക്കടവ്
സമാഹരണം
മലയാളത്തിന്റെ പ്രണയകഥകള്‍
മലയാളത്തിന്റെ പ്രണയകവിതകള്‍
-
ENTE PRIYA NOVELETTUKAL V.R SUDHEESHProduct on sale₹225.00
-
KADHAKAL V R SUDEESHProduct on sale₹1,499.00
-
ANUBHAVAM ORMA YATHRA V R SUDEESHProduct on sale₹162.00