PERUMAL MURUGAN

തമിഴ് സാഹിത്യകാരനാണ് പെരുമാൾ മുരുകൻ (ജ : 1960). നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാൾ മുരുകൻ അറിയപ്പെടുന്നത്

നോവലുകൾ

  • ഏറുവെയിൽ-1991[1]
  • നിഴൽമുറ്റം-1993[2]
  • സൂളമാതാരി-2000[3]
  • കങ്കണം-2007[4]
  • ‘മാതൊരുഭഗൻ’-2010 [5]
  • ആലന്തപച്ചി – 2012[6]
  • പൂക്കുഴി – 2013
  • ആലവായൻ – 2014
  • അർദ്ധനാരി – 2014

ചെറുകഥാ സമാഹാരങ്ങൾ]

  • തിരുചെങ്കോടു-1994
  • നീർവിളയാട്ട്-2000
  • പീക്കതൈകൾ-2006
  • വേപ്പൈണ്ണൈ കലയം – 2012

കവിതാ സമാഹാരങ്ങൾ

  • നിഴൽ ഉറവ്-1991
  • ഗോമുഖി നദിക്കരൈ സൂഴാങ്കൽ-2000
  • നീർ മിതക്കും കൺകൾ-2005
  • വെള്ളിശനിപുതൻഞായിറുവിയാഴൻചെവ്വായ് – 2012

വിവർത്തനങ്ങൾ

  • SEASONS OF THE PALM (2004)
  • CURRENT SHOW (2004)
  • ONE PART WOMAN (2013)

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!