Description
വാഴക്കൃഷി അറിയേണ്ടതെല്ലാം
സ്വർഗീയഫലം എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിനും വാഴയ്ക്കാ ഉത്പന്നങ്ങൾക്കും ലോക വിപണിയിൽ വളരെ വലിയ സ്ഥാനമാണുള്ളത്.
വാഴനാരുകൊണ്ട് കരകൗശല വസ്‌തുക്കൾ മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾവരെ നിർമ്മിക്കാമെന്നത് കർഷകർക്ക് വളരെ പ്രതീക്ഷ നൽകുന്നു. വാഴക്കൃഷി ചെയ്ത് പേരും പെരുമയും നേടിയവരെക്കുറിച്ചും അവർ അവലംബിച്ച കൃഷിരീതികളെക്കുറിച്ചും സവിസ്തരം പ്രതിഭാതിക്കുന്നു
Reviews
There are no reviews yet.