Suhaila
storie
സുഹൈല
മുനവ്വർ വളാഞ്ചേരി
രുദിതാനുസാരി കവി എന്ന കാളിദാസ വാക്യത്തെ ഓർമിപ്പിക്കും വിധം ദുരിതാനുസാരിയായ ഒരെഴുത്തുകാരന്റെ കഥാലോകത്തെ അർദ്ധമലയാളിയും അർദ്ദപ്രവാസിയുമായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ കണ്ണീരും വിയർപ്പും വീണ മണലാരുണ്ണ്യവും സ്വപ്നങ്ങളും നവമാധ്യമങ്ങളും പതറിപോയവരുടെ ജീവിതചിത്രങ്ങളും മികച്ച കഥകളുടെ ഒരു വായനാനുഭവം നൽകുന്നു/.
Reviews
There are no reviews yet.