THE IVORY THRONE (DANTHASIMHASANAM)

TITLE: THE IVORY THRONE (DANTHASIMHASANAM)
AUTHOR: MANU S PILLAI
CATEGORY: HISTORY
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 862
PRICE: 799

719.00

Availability:

2 in stock

Dispatch Within 2 Days

Description

(ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവ്വജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘർഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.

Reviews

There are no reviews yet.

Be the first to review “THE IVORY THRONE (DANTHASIMHASANAM)”

Your email address will not be published. Required fields are marked *

19
    19
    Your Cart
    Remove
    PRANAYATHINAL MATHRAM
    2 X 350.00 = 700.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    CHALIYAR SAKSHI
    1 X 225.00 = 225.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    VIJAYAM SUNISCHITHAM
    1 X 200.00 = 200.00
    Remove
    Anand - Jeevitham Sambashanam Padanam
    1 X 540.00 = 540.00
    Remove
    Moonu Pranaya Novelettukal - satheeshbabu payyanoor
    1 X 81.00 = 81.00
    Remove
    ATHIJEEVANATHINTE SAMARANGAL
    1 X 117.00 = 117.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!