Ritham Vadishyami

TITLE  :   ജാതീഋതം വദിഷ്യാമി
AUTHOR:  DR PK MALATHI
CATEGORY:STUDY
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  95

252.00

Dispatch Within 2 Days

Description

ഡോ. കെ പി മാലതി
ഋതം
വദിഷ്യാമി
മാനവരാശിക്കാകമാനം ബാധകമായിത്തീരുന്ന മൂല്യച്യുതിയെക്കുറിച്ചുള്ള വർത്തമാനങ്ങൾ ചുറ്റിലും നിറയുമ്പോൾ മൂല്യബോധത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളും നിരീക്ഷണങ്ങളും കൊണ്ട് വേറിട്ട് നിൽക്കുന്ന പുസ്‌തകം.
സത്യധർമ്മാദികളും കാലദേശ നിരപേക്ഷമായ സദാചാര മൂല്യങ്ങളും മനുഷ്യനെ എങ്ങനെ ഉയരത്തിലേക്ക് നയിക്കുന്നുവെന്നും അവയുടെ ച്യുതി എപ്രകാരം അധഃപതിപ്പിക്കുന്നുവെന്നും നിരീക്ഷിക്കുന്നു.
പുരാണേതിഹാസങ്ങളും മറ്റു ചില സാഹിത്യകൃതികളും മഹാത്മാക്കളുടെ ജീവിത വഴികളും നിരീക്ഷണങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗുരുത്വത്തിന്റെ നാനാവിധത്തിലുള്ള പ്രസക്തിയും പ്രാധാന്യവും ഭാരതസംസ്കാരപശ്ചാത്തലത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നു.
ഋതം വദിഷ്യാമി

ഡോ. കെ പി മാലതി

Additional information

Dimensions 21.5 × 14 × .9 cm

Reviews

There are no reviews yet.

Be the first to review “Ritham Vadishyami”

Your email address will not be published. Required fields are marked *

15
    15
    Your Cart
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    Kanathe Vayya Parayatheyum (Social criticism)
    1 X 180.00 = 180.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    Anand - Jeevitham Sambashanam Padanam
    3 X 540.00 = 1,620.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    Spectrum Of Polity
    1 X 126.00 = 126.00
    Remove
    JUNGLE ANIMALS
    1 X 90.00 = 90.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    Nithyakamuki
    1 X 153.00 = 153.00
    Remove
    KITCHEN MATE
    1 X 95.00 = 95.00
    Remove
    COPY COLOUR ANIMALS
    1 X 63.00 = 63.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Remove
    HADEES KADHAKAL
    1 X 32.00 = 32.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!