HADEES KADHAKAL
TITLE: HADEES KADHAKAL
AUTHOR: YUSUF MUNDAKKODE
PUBLISHER: DC BOOKS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 96
PRICE: 40
പ്രമുഖരായ സ്വഹാബിമാരിൽനിന്ന് ഇമാം ബുഖാരി, മുസ്ലിം, തുർമുദി, അബൂദാവൂദ് തുടങ്ങിയ സുപ്രസിദ്ധ ഹദീസ് പണ്ഡിതന്മാർ റിപ്പോർട്ട് ചെയ്ത ഹദീസുകളിൽനിന്നും തിരഞ്ഞെടുത്ത കൊച്ചു കൊച്ചു കഥകളാണീ കൃതി. ഇമാം (പധാനമായും അവലംബമാക്കിയിരിക്കുന്നത്
നവവി(റ)യുടെ രിയാളുസ്സ്വാലിഹീൻ, ഹാഫിള് മുഹമ്മദിബ്ൻ അബ്ദുല്ലാഹിൽ ബൈസിയുടെ സ്വത്തുൽ ഹബീബ് എന്നീ മഹത്ഗ്രന്ഥങ്ങളാണ്. അവസാന ഭാഗം വിശ്വവിമോചകന്റെ വേദനിപ്പിക്കുന്ന വേർപാടിനെക്കുറിച്ചാണ്. ഹദീസ് കഥകളെന്നാൽ പ്രവാചക കഥകളാണല്ലൊ.
അതിലെ ഗുണപാഠങ്ങളുടെ മൂല്യം ആർക്കും കണക്കാക്കാനാകാത്തതുമാണ്. യൂസുഫ് മുണ്ടക്കോട് സമാഹരിച്ച ഹദീസ് കഥകളുടെ ഈ കൃതി ഏവർക്കും മുതൽക്കൂട്ടായിത്തീരുമെന്നുറപ്പുണ്ട്.
Reviews
There are no reviews yet.