Description
പ്രഥമ ശുശ്രൂഷ
യാദൃച്ഛികമായി സംഭവിക്കുന്ന അപകടങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കേണ്ടി വരുന്ന നേരത്ത് പ്രാഥമികമായി നല്കേണ്ട ചികിത്സകളെക്കുറിച്ചുള്ള പുസ്തകം. ഏതൊരാൾക്കും മനസ്സിലാക്കാനും അവസരോചിതമായി ചികത്സ നല്കാൻ പ്രാപ്തമാക്കാനും സഹായിക്കുന്ന രീതിയിൽ ഡോ. നളിനി ജനാർദ്ദനൻ തയ്യാറാക്കിയ ഗ്രൻഥം.
Reviews
There are no reviews yet.