pillayude thallukal
Book : PILLAYUDE THALLUKAL
Author: SUKESH R PILLAI
Category : Humour
ISBN : 9788126464135
Binding : Normal
Publishing Date : 1-4-2023
Publisher : Olive publications
Edition : 3
Number of pages : 144
Language : Malayalam
ഓർമ്മകൾ എപ്പോഴും ഹൃദയത്തോട് ചേർത്തു വെക്കാനുള്ളതാണ് അവയ്ക്ക്
തിളക്കം കൂടുന്നത് അത് അക്ഷരങ്ങൾ ആകുമ്പോൾ ആണ്.
ഇന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ ഓർമ്മയിൽ തെളിയുന്ന ഒരു കാലം എല്ലാവർക്കും ഉണ്ട്.
“പിള്ളയുടെ തള്ളുകൾ” അങ്ങനെ ഓർത്തെടുത്ത 27 അനുഭവങ്ങൾ, 27 നർമ്മങ്ങളായി.
സുകേഷ് രാമകൃഷ്ണ പിള്ളയുടെ 27 കഥകളിലൂടെ ചിന്തിക്കാം, അതിലും ഉപരി മനസ്സ് തുറന്ന് ചിരിക്കാം
Reviews
There are no reviews yet.