VANAPRASTHAM

BOOK : VANAPRASTHAM
AUTHOR: M.T. Vasudevan Nair
CATEGORY : Stories
ISBN : 9788122612851
BINDING : Normal
PUBLISHING YEAR : 2020
PUBLISHER : CURRENT BOOKS
MULTIMEDIA : N/A
EDITION : 20
NUMBER OF PAGES : 100
LANGUAGE : Malayalam

108.00

Availability:

3 in stock

Dispatch Within 2 Days

Description

കരയോടടുക്കുകയും ഒന്നും പറയാതെ തിരിച്ചുപോവുകയും ചെയ്യുന്ന തിരയുടെ മൗനവേദനകള്‍ പോലെ, വാക്കുകള്‍കൊണ്ടു പകരാനാവാത്ത മൂകവിലാപങ്ങളുമായി ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ക്ക് മലയാളത്തില്‍ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ നാലു കഥകളാണ് ഈ സമാഹാരത്തില്‍. മനസ്സില്‍ കൊണ്ട പ്രണയത്തിനുമുകളില്‍ കാലത്തിന് ഒരു കൊത്തുവേലയും ചെയ്യാനാവില്ലെന്ന് വായനക്കാരെ നിരന്തരം അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്ന വാനപ്രസ്ഥം, മുതിര്‍ന്നവരുുെട ലോകത്തിന്റെ പതിവുവഴക്കങ്ങളെ ഇളം തെന്നലിന്റെ സ്വാതന്ത്ര്യത്തോടെ ഗൂഢമായി വിചാരണചെയ്യുന്ന ജനാകിക്കുട്ടിയുടെ കഥ പറയുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, സുകൃതം, പെരുമഴയുടെ പിറ്റേന്ന് എന്നീ നാലു കഥകളും ഏതു ലോകകഥയോടും ചേര്‍ത്തു വെക്കാവുന്ന ഉയരം പ്രാപിക്കുന്നുണ്ട്.

1993-ലെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ച കൃതി.

Reviews

There are no reviews yet.

Be the first to review “VANAPRASTHAM”

Your email address will not be published. Required fields are marked *

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!