ENTE HITLER
TITLE:ENTE HITLER
AUTHOR: PAUL JOSEPH GOEBBELS
CATEGORY :SPEECHES
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :178
PRICE: 265
EDITION:3
ഹിറ്റ്ലർ എന്നതിനോടൊപ്പം ചരിത്രം ചേർത്തു വായിക്കുന്ന പേരാണ് ജോസഫ് ഗീബൽസ്
നാസിസം എന്ന ഭീകരപ്രത്യയശാസ്ത്രം സ്ഥാപിക്കുന്നതിലും വളർത്തുന്നതിലും ഹിറ്റ്ലർ പ്രയോഗിച്ചിരുന്നത് ഗീബൽസിയൻ തന്ത്രങ്ങളായിരുന്നു. നൂറുവട്ടം ആവർത്തിച്ചാൽ ഏതു നുണയും സത്യമായിത്തീരും എന്ന് വിശ്വസിച്ചിരുന്ന ഗീബൽസ് ഹിറ്റ്ലറെ മഹാനായി എന്നും വാഴ്ത്തിക്കൊണ്ടിരുന്നു.ഹിറ്റ്ലറുടെ ജന്മദിനങ്ങളിൽ ഗീബൽസ് നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം.
പരിഭാഷ:
അഞ്ജന ശശി
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.