BHUDHAMANASAM
TITLE: BUDHAMANASAM
AUTHOR: E M HASHIM
CATEGORY: NOVEL
PUBLISHER: NIYATHAM BOOKS
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 223
PRICE: 250
ജീവിതമെന്ന മഹാസത്യത്തിന്റെ പൊരുൾ തേടിയായിരുന്നു ആ വലിയ രാത്രിയുടെ നിശ്ശബ്ദതയിൽ അയാൾ കൊട്ടാരം വിട്ടിറങ്ങിയത്. ഇരുട്ടിന്റെ കനത്ത മതിലുകൾ കടന്നാണ് ആ യാത്ര ആരംഭിച്ചത്. ബാധിയുടെ നിത്യവിസ്മയമായ ആകാശത്തേക്ക് നിർമമനായി നടന്നകലുമ്പോൾ ഉള്ളം നിറയെ വെളിച്ചമായിരുന്നു. മിഴികൾ നിറയെ കരുണയായിരുന്നു. ആർദ്രമായ ഹൃദയത്തിൽ അനിർവചനീയമായ അനുഭൂതിയായിരുന്നു. പിന്നിലായി ഒഴിഞ്ഞുപോയ നഗരഹ്യദയത്തിന്റെ കാഴ്ചകളും അതിന്റെ വേദനകളും അയാളെ അലട്ടിയില്ല. പുഴയിൽ നനഞ്ഞു കുതിർന്ന കാലടികൾ തന്റെ മണ്ണിനോട് ഉള്ള അവസാന വിടവാങ്ങലിനായി ഒരുങ്ങി. പരമമായ ജീവിതപ്പൊരുളിന്റെ നിലാവെളിച്ചമേറ്റ് തിളങ്ങുകയായിരുന്നു അയാൾ. ജന്മജന്മാന്തരങ്ങളുടെ ഖനിപ്പഴുപ്പിൽ നിന്നുണർന്നു വന്ന വെളിച്ചത്തിന്റെ നീരുറവ ഗൗതമബുദ്ധൻ, കരുണയുടെ മനുഷ്യയാളം. സിദ്ധാർത്ഥ രാജകുമാരനിൽ നിന്ന് ഗൗതമബുദ്ധനിലേക്കുള്ള മഹായാത്രയുടെ പുസ്തകം.
Reviews
There are no reviews yet.