Agamyam

45.00 40.00

delivery between 4 to 6 days 2020/12/08 - 2020/12/10

Description

അഗമ്യം

 

ബി. മുരളി

 

പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല ജീവിതങ്ങളെയും നിലനിർത്തുന്നത്. കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ മനസ്സിൽ മുള പൊട്ടുന്ന എല്ലാ സംശയങ്ങളിലേക്കും ചൂഴ്ന്നു നോക്കാതെ ‘ഞാൻ വിശ്വസിക്കുന്നു, ഞാൻ വിശ്വസിക്കുന്നു ‘ എന്ന് പറഞ്ഞുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേർചിത്രങ്ങൾ വരച്ചിട്ട ദാർശനികമായ നോവലെറ്റ്.

വൈവിധ്യമാർന്ന എഴുതുകൊണ്ടും ആഖ്യാനം കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭാശാലിയായ എഴുത്തുകാരൻ ബി.മുരളിയുടെ ഏറ്റവും പുതിയ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Agamyam”

Your email address will not be published. Required fields are marked *

0