Description
വിധുര വലയം
ജുനൈദ് പി
മനുഷ്യബന്ധങ്ങളുടെ തീവ്രമായ സ്നേഹത്തെ ഓർമപ്പെടുത്തുന്ന ഒരു കഥ.മതങ്ങൾക്കപ്പുറം കറ പുരളാത്ത ആഴത്തിലുള്ള സൗഹൃദം ഉയർന്നു നില്കുന്നു. പ്രണയത്തിന്റ്റെ നിഷ്കളങ്കതയും ആത്മാർത്ഥതയും നഷ്ട്ടപെട്ട കാലത്തിലേക് വിരൽചൂണ്ടുമ്പോഴും അനശ്വരമായ ബന്ധങ്ങളെ അനാവരണം ചെയ്യുന്നു . വായനക്കാരൻറ്റെ ചുറ്റുപാടുകൾ ഓര്മപെടുത്തുന്നോടപ്പം ലാളിത്യമുള്ള ഭാഷയാൽ
ഹൃദയത്തെ കീഴടക്കുന്ന നോവൽ
Reviews
There are no reviews yet.