Aligarhinte Thadavukaran
TITLE : ALIGARHINTE THADAVUKARAN
AUTHOR: UMAR THAREMEL
CATEGORY: MEMORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES: 157
അളീഗഢിന്റെ തടവുകാരൻ
ഡോ ഉമർ തറമേൽ
ഇത് വെറുമൊരു ഓർമപുസ്‌തകമല്ല. തീക്ഷ്‌ണയൗവനത്തിൽ എന്നോട് സംവദിച്ച ഒരു സ്ഥലത്തിൻ്റെ/സർവകലാശാലയുടെ കഥ കൂടിയാണ്. ഇതിൽ ചരിത്രവും വർത്തമാനവും കൂടിക്കുഴഞ്ഞിരിക്കുന്നു. പലതര
ത്തിലുള്ള മനുഷ്യരും മനുഷ്യസമൂഹവുമുണ്ട്. ഒരു സഞ്ചാരിയുടെ അലച്ചിലും അന്വേഷണവുമുണ്ട്. ഉത്തരദേശത്തെ സംഗീതവും കല യുമുണ്ട്. മൂന്ന് പതിറ്റാണ്ട് നീളുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഭാവനാ പരമായ ക്യാരിക്കേച്ചർ ഉണ്ട്. കാലം അതിൻ്റെ തേരുകളെയും കുതിര കളെയും മാറ്റിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ, ഓർമ സൂക്ഷിക്കുകയും അവയെ അമൂല്യമായി കരുതുകയും ചെയ്യുന്ന ഒരേയൊരു ജീവിവർഗമാണ്
| Dimensions | 21 × 14 × 1 cm |
|---|
Reviews
There are no reviews yet.