Aligarhinte Thadavukaran

TITLE  : ALIGARHINTE THADAVUKARAN 

AUTHOR: UMAR THAREMEL
CATEGORY: MEMORIES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES: 157

252.00

Dispatch Within 2 Days

Description

അളീഗഢിന്റെ തടവുകാരൻ 
ഡോ ഉമർ തറമേൽ 

ഇത് വെറുമൊരു ഓർമപുസ്‌തകമല്ല. തീക്ഷ്‌ണയൗവനത്തിൽ എന്നോട് സംവദിച്ച ഒരു സ്ഥലത്തിൻ്റെ/സർവകലാശാലയുടെ കഥ കൂടിയാണ്. ഇതിൽ ചരിത്രവും വർത്തമാനവും കൂടിക്കുഴഞ്ഞിരിക്കുന്നു. പലതര
ത്തിലുള്ള മനുഷ്യരും മനുഷ്യസമൂഹവുമുണ്ട്. ഒരു സഞ്ചാരിയുടെ അലച്ചിലും അന്വേഷണവുമുണ്ട്. ഉത്തരദേശത്തെ സംഗീതവും കല യുമുണ്ട്. മൂന്ന് പതിറ്റാണ്ട് നീളുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഭാവനാ പരമായ ക്യാരിക്കേച്ചർ ഉണ്ട്. കാലം അതിൻ്റെ തേരുകളെയും കുതിര കളെയും മാറ്റിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ, ഓർമ സൂക്ഷിക്കുകയും അവയെ അമൂല്യമായി കരുതുകയും ചെയ്യുന്ന ഒരേയൊരു ജീവിവർഗമാണ്

Additional information

Dimensions 21 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “Aligarhinte Thadavukaran”

Your email address will not be published. Required fields are marked *

1
    1
    Your Cart
    Remove
    Suhaila
    1 X 67.50 = 67.50
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!