UNNIKRISHNAN PUTHOOR

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍
1933-ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനിച്ചു. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ് (നാഴികമണി), പത്മപ്രഭാ പുരസ്‌കാരം (എന്റെ 61 കഥകള്‍), ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്കര്‍ഹനായി. 2004-ല്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്കി ആദരിച്ചു. ജലസമാധി, ധര്‍മ്മചക്രം, ആനപ്പക, അമൃതമഥനം, ആട്ടുകട്ടില്‍, ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2014 ഏപ്രില്‍ 2-ന് നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ.

8
    8
    Your Cart
    Remove
    ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
    1 X 234.00 = 234.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!