SANTHOSH ECHIKKANAM

മലയാളത്തിലെഉത്തരാധുനികചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ഒറ്റവാതിൽ
  • കൊമാല
  • നരനായും പറവയായും
  • കഥാപാത്രങ്ങളും പങ്കെടുത്തവരും
  • ഒരു ചിത്രകഥയിലെ നായാട്ടുകാർ
  • മംഗല്യം തന്തു നാൻ ദേന
  • എൻമകജെ പഠനങ്ങൾ
  • കഥകൾ
  • ശ്വാസം
  • ബിരിയാണി

തിരക്കഥ

  • നവംബർ റെയിൻ
  • നിദ്ര
  • ബാച്ച്‌ലർ പാർട്ടി
  • അന്നയും റസൂലും
  • ഞാൻ സ്റ്റീവ് ലോപ്പസ് 
  • ഇടുക്കി ഗോൾഡ്
  • ചന്ദ്രേട്ടൻ എവിടെയാ
  • എബി

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) – കൊമാല
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം(2010) – കൊമാല
  • കാരൂർ ജന്മശതാബ്ദി പുരസ്കാരം
  • പ്രവാസി ബഷീർ പുരസ്കാരം
  • അബുദാബി ശക്തി അവാർഡ്
  • ചെറുകാട് അവാർഡ്
  • വി.പി. ശിവകുമാർ കേളി അവാർഡ്
  • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്
  • പത്മരാജൻ പുരസ്കാരം
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
  • കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്
  • ഡൽഹി കഥാ അവാർഡ്
  • പത്മപ്രഭ പുരസ്കരം
2
    2
    Your Cart
    Remove
    PRANAYATHINAL MATHRAM
    1 X 350.00 = 350.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!