VIVARASAMOOHAVUM VIKASANAVUM
TITLE: VIVARASAMOOHAVUM VIKASANAVUM
AUTHOR: ANTONY PALACKAL, WESLEY SHRUM
CATEGORY : STUDY
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2007
LANGUAGE: MALYALAM
BINDING: NORMAL
NUMBER OF PAGES: 264
PRICE: 150
ആഗോളവത്കരണത്തിന്റെ അപ്രതിരോധ്യമായ വർത്തമാന പരിസരത്ത്, കേരളത്തിലെ സാമൂഹികസംവിധാനങ്ങളുടെയും ജീവിതസ്പന്ദനങ്ങളുടെയും അവിഭാജ്യഘടകമായി
മാറിക്കഴിഞ്ഞ വിവര വിനിമയ സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള ഒരു സാമൂഹിക ശാസ്ത്ര വിചിന്തനം. വികസനത്തിന്റെ നീൾക്കാഴ്ചയിൽ കേരളത്തിലെ വിവരവിനിമയ സാങ്കേതിക പദ്ധതികളുടെയും പയോഗത്തിന്റെയും സാമൂഹികവിവക്ഷകൾ അന്വേഷിക്കുന്നു. വൈരുദ്ധ്യങ്ങൾ വമിക്കുന്ന ഡിജിറ്റൽ വിഭജനത്തിന്റെ സാമൂഹിക
ഭൂമികയിൽ, കേരളത്തിന്റെ അനുഭവങ്ങളെ വിലയിരുത്തുന്ന മലയാളത്തിലെ പ്രഥമ പഠന സമാഹാരം.
Reviews
There are no reviews yet.