SUNDARIYAYA STHREEYUM MATTU KADHAKALUM

AUTHOR: D H LAWRENCE
CATEGORY: STORIES
PUBLISHING DATE: 2015
EDITION: 1
ISBN: 9789383756957
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 226
LANGUAGE: MALAYALAM

100.00

Availability:

2 in stock

Dispatch Within 2 Days

Description

ഡി.എച്ച്. ലോറൻസ്
സുന്ദരിയായ സ്ത്രീയും
മറ്റു കഥകളും
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായി
ഡി. എച്ച്. ലോറൻസ് എങ്ങനെയാണ് രൂപംകൊണ്ടതെന്ന്
ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാൻ
കഴിയും. അസാധാരണമായ മൗലികതയും തന്റേടവും പ്രകടിപ്പിക്കുന്ന
പതിനഞ്ച് കഥകൾ,
സങ്കീർണരും വിവേകമതികളും പെട്ടെന്നു പ്രതികരിക്കുന്നവരുമായ
കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിന്റെ ആവേഗങ്ങൾ അദ്ദേഹം
സൂക്ഷ്മമായി ചിത്രീകരിക്കുന്നു. വൈയക്തികമായ ആഹ്ലാദങ്ങളും
ഉപേക്ഷകളും പരാജയങ്ങളും, പ്രകൃതിയിലെ നിഗൂഢശക്തികളുമായി
ഇടകലരുമ്പോൾ ഉണ്ടാകുന്ന ഗഹനമായ ജീവിതസന്ദർഭങ്ങളിലൂടെ
നോവലിൽ മാത്രമല്ല ചെറുകഥയിലും പരമോന്നതമായ സ്ഥാനം
വഹിക്കുന്ന ഒരെഴുത്തുകാരനെയാണ് നാം ഈ സമാഹാരത്തിലൂടെ
വായിക്കുക.
പരിഭാഷ. ബി. നന്ദകുമാർ

Reviews

There are no reviews yet.

Be the first to review “SUNDARIYAYA STHREEYUM MATTU KADHAKALUM”

Your email address will not be published. Required fields are marked *

17
    17
    Your Cart
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
    1 X 234.00 = 234.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    NABIYUM SAHABIMARUM
    1 X 108.00 = 108.00
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    Jayikkaanayi Nayikkuga
    2 X 216.00 = 432.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    Remove
    FASCIST KALATHE BASHEER
    1 X 135.00 = 135.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!