Sampoornna Kathakal – Abraham Mathew
TITLE IN MALAYALAM : സമ്പൂർണ കഥകൾ
AUTHOR: ABRAHAM MATHEW
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: HARD BIND
PAGES:680
ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും ജീവിതാവസ്ഥകളും വായനക്കാരന്റെ മനസ്സിൽ തങ്ങിനിർത്താൻ കെൽപ്പുള്ള കഥകൾ. അവനവനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ളിലൊരു ചലനം സൃഷ്ടിക്കാനും ഈ കഥകൾ ശ്രമിക്കുന്നു. നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ സൂഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലുടനീളമുണ്ട്.
Reviews
There are no reviews yet.