Description
നവോത്ഥാന സംസ്‌കൃതിയുടെ ‘സ്പീക്കർ’
സീതിസാഹിബ്
കെ.എം അൽത്താഫ്
മതം,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളെ യുക്തി ചിന്തകൊണ്ടും മാനവിക നിർമ്മിതികൾകൊണ്ടും രൂപഭദ്രമാക്കി കൂട്ടിയിണക്കിയ അപൂർവ വ്യക്തിത്വം.
“മതമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച അദ്ദേഹം തികഞ്ഞ ദേശീയനും മതമൈത്രിയുടെ സന്ദേശവാഹകനുമായിരുന്നു മദസൗഹാർദത്തിനും രാജ്യാഭിവൃദ്ദിക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് കേരളം എക്കാലവും അദീഹത്തോട് കടപ്പെട്ടിരിക്കും.”
(വി.ആർ.കൃഷ്ണയ്യർ )
ഇന്നുവരെ പുറത്തുവരാത്ത സീതസാഹിബിന്റെ കൊച്ചി,മദിരാശി,കേരള നിയമസഭകളിലെ പ്രസംഗകളുടെയും റൂളിംഗു കളുടേയും വിശകലനം. ഇന്ത്യൻസ്വാതന്ത്രസമര ചരിത്രത്തിലൂടെയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്കും മുസ്ലീങ്ങളുടെ പങ്കിനെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ …
Reviews
There are no reviews yet.