KANUMTHORUM KADAL
AUTHOR: RAMANI VENUGOPAL
PUBLISHER: OLIVE BOOKS
CATEGORY: NOVEL
ISBN: 9789390339082
PAGES: 217
LANGUAGE: MALAYALAM
രമണി വേണുഗോപാൽ
കടൽ തന്ന ദാനമാണീ കര; ഒരു ദാനവും എന്നേക്കും
അല്ല. എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാം എന്ന
നിശ്ശബ്ദമായ ഒരു സൂചന കൂടി അതിൽ ഉള്ളടക്കം
ചെയ്തിട്ടുണ്ട്… അമേയന്റെ “മിണ്ടി മിണ്ടിത്തെളിയുന്ന
യാത’കളിലൂടെ കടൽ പെരുകുന്നതിന്റെ വർത്തമാനം
മുഴങ്ങുകയാണ്; കരയിൽ നിന്നു കാണുന്നതല്ല കടൽ;
ചിലപ്പോൾ കാഴ്ചകൾക്ക് അപ്പുറം കണ്ണുകളെ വന്നു
തൊടുന്ന ലാവണ്യപൂർണമായ ജീവിതത്തിന്റെ നേർ
ചിത്രമാണ് യാത്രകൾ: വരൂ, കാണുന്തോറും പെരുകുന്ന
കടൽ, കരയോട് പറയുന്നതു കേൾക്കാം.
Reviews
There are no reviews yet.