- You cannot add "ANUBHAVAM ORMA YATHRA - M N KARASHERI" to the basket because the product is out of stock.
Description
കന്നടക്കാറ്റ്
രഞ്ജിത്ത് ഗോപാൽ ഉള്ളിയേരി
ജീവിതവീഥികരികിൽ മാറിനിന്ന്, ഒട്ടൊരു കൗതുകത്തോടെയും ഏറെ പ്രത്യാശയോടയും കഥാപാത്രങ്ങളെ നീരിക്ഷിക്കുകയാണ് ഈ എഴുത്തുകാരൻ. സാമൂഹ്യബന്ധങ്ങളുടെ ഇഴയടുപ്പം കൊണ്ട് ദൃഡമായ ഈ കഥകൾ സഹജീവനത്തിനായുള്ള തോറ്റങ്ങളായും തീരുന്നുണ്ട്.
സമകാലീന ജീവിതവ്യവസ്ഥിതികളെയും ഗ്രാമീണ യാഥാർഥ്യങ്ങളെയും പുതിയൊരു ദ്രിഷ്ട്ടിയാൽ അനുധാവനം ചെയ്തപ്പോൾ ഇതൾ വിരിഞ്ഞ ഭാവനയുടെ സമുച്ചയം.
Reviews
There are no reviews yet.