ISLAM : JIHADEEHIMSAKKUMAPPURAM

TITLE IN MALAYALAM : ഇസ്ലാം ജിഹാദീഹിംസക്കുമപ്പുറം
AUTHOR: ZIAUDDIN SARDAR
CATEGORY: CULTURAL CRITICISM
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 168

Tags: , ,

220.00

Availability:

36 in stock

Dispatch Within 2 Days

Description

ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കും സ്പർധകൾക്കും ഒച്ചപ്പാടുകൾക്കുമപ്പുറത്ത് മറ്റൊരു ഇസ്‌ലാമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള കൃത്യമായ ഉൾക്കാഴ്ച്ച പ്രദാനം ചെയ്യുന്ന കാലാനുവർത്തിയായ ഇസ്‌ലാമിന്റെ വിവിധ വഴികളും
വകഭേദങ്ങളും കാഴ്ച്ചപ്പാടുകളും നമുക്കവിടെ കാണാൻ സാധിക്കും. ഇസ്‌ലാം സഹജമായി അക്രമണോത്സുകവും സ്ത്രീവിരുദ്ധവുമാണോ? എന്തുകൊണ്ടാണ് യുവാക്കൾ ജിഹാദി ഖിലാഫത്ത് സ്ഥാപിക്കാൻ ഇസിസിലേക്ക് പോകുന്നത്? ഇസ്‌ലാമിന് കാലാനുസൃതമായ നവീകരണം ആവശ്യ
മാണോ? ശരീഅത്തിനെ ഭയക്കേണ്ടതുണ്ടോ? പ്രവാചകസന്ദേശങ്ങളിൽ ഏതൊക്കെ കാര്യങ്ങൾക്കാണ് വർത്തമാനകാലത്ത് പ്രായോഗികപ്രസക്തിയുള്ളത്? തുടങ്ങി അനവധിയായ ചോദ്യങ്ങളെ സിയാവുദ്ദീൻ സർദാർ ചർച്ചക്ക് വെക്കുന്നു. ഒപ്പം ശാസ്ത്ര, സാംസ്കാരിക, സൈദ്ധാന്തിക, ബൗദ്ധികരംഗങ്ങളിൽ പ്രബലശക്തിയായിരുന്ന, വിമർശനത്തിന്റേയും യുക്തിബോധത്തിന്റേതുമായ ഇസ്‌ലാമികനാഗരികതയുടെ നീണ്ടകാല ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമവും ഈ കൃതിയിൽ കാണാം.

Reviews

There are no reviews yet.

Be the first to review “ISLAM : JIHADEEHIMSAKKUMAPPURAM”

Your email address will not be published. Required fields are marked *

18
    18
    Your Cart
    Remove
    PRANAYATHINAL MATHRAM
    1 X 350.00 = 350.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    MAHATHVACHANAGAL YESUKRISTHU
    2 X 126.00 = 252.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Remove
    ATHIJEEVANATHINTE SAMARANGAL
    1 X 117.00 = 117.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    AANMAZHAYORMAKAL
    2 X 138.00 = 276.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    India Ente Rajyamanu
    1 X 108.00 = 108.00
    Remove
    CHINTE THULIKA
    1 X 297.00 = 297.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!