FASCISAVUM SANGHAPARIVARUM
Dr.M.K. Muneer
ഫാഷിസവും സംഘ്‌പരിവാറും
ഡോ. എം. കെ. മുനീർ
ഫിഷിസം എന്ന പദത്തിൻറ്റെ ഉല്പത്തിതൊട്ട് ആ ഭീകര പ്രത്യയശാസ്ത്രം മാനവരാശിക്കുമേൽ ഇന്നെലെ വരെ കാട്ടിക്കൂട്ടിയ കൈരാതങ്ങളുടെ സകല ചരിത്രവും ഗ്രന്ഥാകാരൻ പ്രമാണങ്ങൾ സഹിതം നിരത്തുന്നു.
-മാധ്യമം ആഴ്ചപ്പതിപ്പ്
യഹൂദരുടെ നേരെ ഹിറ്റ്ലർ ജർമനിയിൽ ചെയ്തത് തന്നെ നാളെ സംഘ്‌പരിവർ ഫാഷിസ്റ്റുകൾ ഇന്ത്യൻ മുസ്ലിമുകൾക്കുനേരെയും ചെയ്‌തേക്കും. ഈ ഭീഷണിയയുടെ അകംപൊരുളും പുറംപൊരുളും ഇഴകീറിപരിശോധിക്കുന്ന ഫാഷിസത്തിൻറ്റെ ഗവേഷണം തന്നെയാണ് ഈ ഗ്രൻഥം.
-മാതൃഭൂമി
ഗവേഷണ സ്വഭാവമുള്ള ഈ ഗ്രൻഥം ഭാരതീയ ദർശനങ്ങളിൽ നിന്ന് അകന്നു പോകുന്ന ആധുനിക ഭാരതത്തിൻറ്റെ ദയനീയ ചിത്രം കാഴ്ചവെക്കുന്നു.
Reviews
There are no reviews yet.