Budha Neeyenne Ariyunnuvo(Travelogue)
TITLE: BUDHA NEEYENNE ARIYUNNUVO
AUTHOR: K R AJAYAN
CATEGORY: TRAVELOGUE
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2023 JUNE
LANGUAGE: MALAYALAM
BINDING: PAPER BACK
PAGES: 192
PRICE: 290
TITLE: BUDHA NEEYENNE ARIYUNNUVO
AUTHOR: K R AJAYAN
CATEGORY: TRAVELOGUE
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2023 JUNE
LANGUAGE: MALAYALAM
BINDING: PAPER BACK
PAGES: 192
PRICE: 290
₹250.00
19 in stock
സിദ്ധാർഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതൽ ബോധ്ഗയ
വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ നീയെന്നെ
അറിയുന്നുവോ’ എന്ന എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള
മറുപടിയാണീ കുറിപ്പുകൾ. ആയിരം വർഷത്തിലേറെ സ്ഫുടം
ചെയ്ത ബുദ്ധാശ്രമങ്ങളിൽ പല നാടുകളിൽ നിന്നുമെത്തിയ
ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്ന് കയറുമ്പോൾ കെ
ആർ അജയനും അവരിലൊരാളാവുന്നു. പലവിധ സംസ്കാരങ്ങൾ
അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്ന്
ചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും
ഹിമാലയവും അതിർത്തിഗ്രാമങ്ങളും സാഹസിക യാത്രകളെ
നേർത്തതാക്കുന്നു. ബുദ്ധമന്ത്രങ്ങൾ കാറ്റിലലയുന്നു.
Reviews
There are no reviews yet.