Bhoomi Alannedukkunnathile Vaishamyangal

TITLE  : BHOOMI ALANNEDUKKUNNATHILE VAISHAMYANGAL
AUTHOR: HARIS NENMENI
CATEGORY: STORIES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:  120

180.00

Dispatch Within 2 Days

Description

ഭൂമി അളന്നെടു ക്കുന്നതിലെ വൈഷമ്യങ്ങൾ
ഹാരിസ് നെന്മേനി
“ഭൂമിയുടെയും ആകാശത്തിന്റെയും അവകാശം ആർക്കാണ് ? മണ്ണിന്റെ ജലത്തിൻ്റെ ആകാശത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള വേദനകളെ ആവിഷ്ക്കരിക്കുന്നവയാണ് ഈ സമാഹാരത്തിലെ രചനകൾ.
ഒപ്പം, ഭയം ഒരു ഉടയാടപോലെ അണിഞ്ഞുകൊണ്ട് അരണ്ടവെളിച്ചത്തിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ ജീവിതത്തെയും ഈ പുസ്‌തകത്തിലെ കഥകൾ ആവിഷ്ക്കരിക്കുന്നു.
ജീവിതത്തിന്റെ പ്രാന്തപ്രവിശ്യകളിലേക്ക് കുടിയൊഴിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ഈ പുസ്‌തകത്തിലെ രചനകളിൽ കടന്നുവരുന്നു.
പ്രകൃതിയോടും അതിൻ്റെ രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലർത്തുന്ന, തോറ്റ മനുഷ്യരെയും അവരുടെ ഒളിയിടങ്ങളേയും അന്വേഷിച്ചു ചെല്ലുന്ന രചനകൾ.”

Additional information

Weight 120 kg
Dimensions 21 × 14 × .3 cm

Reviews

There are no reviews yet.

Be the first to review “Bhoomi Alannedukkunnathile Vaishamyangal”

Your email address will not be published. Required fields are marked *

14
    14
    Your Cart
    Remove
    MAGICAL MIST OF MEMORIES
    1 X 310.00 = 310.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    LAKSHYANGAL
    1 X 175.00 = 175.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 280.00 = 280.00
    Remove
    SAPIENS
    1 X 679.00 = 679.00
    Remove
    MAHATHVACHANAGAL BUDHAN
    3 X 110.00 = 330.00
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Remove
    FASCIST KALATHE BASHEER
    1 X 135.00 = 135.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    Payyambalam
    1 X 100.00 = 100.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!