BENYAMIN
Benyamin ബെന്യാമിന്‍പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. യുത്തനേസിയ എന്ന ആദ്യകഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായി. ‘ബ്രേക്ക് ന്യൂസ്’ എന്ന കഥ ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തിലും ‘പെണ്‍മാറാട്ടം’ എന്ന കഥ കൈരളി ടി.വി.യുടെ ചെറുകഥാമത്സരത്തിലും […]
