Description
CAMPUS MEMOIRS COMBO
അക്ഷരങ്ങളിലൂടെയൊരു ക്യാമ്പസ് യാത്ര!
ജെ.എൻ.യു-വിന്റെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലങ്ങളും, അലിഗഢിന്റെ ആത്മാവിനെ തേടിയുള്ള അന്വേഷണങ്ങളും കോർത്തിണക്കിയ അത്യപൂർവ്വ വായനാനുഭവം. ക്യാമ്പസ് ഓർമ്മകൾ നിറയുന്ന ഈ 2 പുസ്തകങ്ങൾ ഒരൊറ്റ കോംബോയിൽ സ്വന്തമാക്കാം.
കോംബോ ഓഫറിലുള്ള പുസ്തകങ്ങൾ:
ജെ.എൻ.യു-വിലെ ചുവർചിത്രങ്ങൾ
അലിഗഢിന്റെ തടവുകാരൻ


Reviews
There are no reviews yet.