Description
നിങ്ങൾക്കും ഒരു ബേക്കിംഗ് എക്സ്പേർട്ട് ആകാം
വിജുല ഗിരീഷ്
രുചിഭേദങ്ങളുടെ കൊതിയൂറുംലോകത്തെ അണയിച്ചൊരുക്കുന്നവർക്കായി ഒരു കൈപ്പുസ്തകം. നിത്യജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ലാത്ത നവീനവിഭവങ്ങളുടെ രുചികളെ പരിചയപ്പെടുത്തുന്നു. ബേക്കിങ്ങിന്റ്റെ അന്തരീക്ഷം, അനുപാതം,ഉപകരണങ്ങൾ,താപനില,സമയം എന്നിവയെകുറിച്ചെല്ലാം ശാസ്ത്രീയമായ അറിവ് പകർന്നു നൽകുന്നു.
Reviews
There are no reviews yet.