SUKUMAR AZHIKODE

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 121926 -ജനുവരി 242012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

പ്രധാന കൃതികളുടെ പട്ടിക

  1. ആശാന്റെ സീതാകാവ്യം – 1954
  2. രമണനും മലയാളകവിതയും – 1956
  3. പുരോഗമനസാഹിത്യവും മറ്റും – 1957
  4. മഹാത്മാവിന്റെ മാർഗ്ഗം – 1959
  5. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു – 1963
  6. മഹാകവി ഉള്ളൂർ – 1979
  7. വായനയുടെ സ്വർഗ്ഗത്തിൽ – 1980
  8. മലയാള സാഹിത്യവിമർശനം – 1981
  9. ചരിത്രം സമന്വയമോ സംഘട്ടനമോ? – 1983
  10. തത്ത്വമസി – 1984
  11. മലയാള സാഹിത്യപഠനങ്ങൾ – 1986
  12. വിശ്വസാഹിത്യ പഠനങ്ങൾ – 1986
  13. തത്ത്വവും മനുഷ്യനും – 1986
  14. ഖണ്ഡനവും മണ്ഡനവും – 1986
  15. എന്തിനു ഭാരതാംബേ – 1989
  16. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ – 1993
  17. ഗുരുവിന്റെ ദുഃഖം – 1993
  18. അഴീക്കോടിന്റെ ഫലിതങ്ങൾ – 1995
  19. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ – 1995
  20. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
  21. പാതകൾ കാഴ്ചകൾ – 1997
  22. നവയാത്രകൾ – 1998
  23. ഭാരതീയത – 1999
  24. പുതുപുഷ്പങ്ങൾ – 1999
  25. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ – എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് – 1999
  26. ദർശനം സമൂഹം വ്യക്തി – 1999
  27. പ്രിയപ്പെട്ട അഴീക്കോടിനു് – 2001
  28. ഇന്ത്യയുടെ വിപരീത മുഖങ്ങൾ – 2003
  29. എന്തൊരു നാട് – 2005
  30. അഴീക്കോടിന്റെ ലേഖനങ്ങൾ – 2006
  31. നട്ടെല്ല് എന്ന ഗുണം – 2006
  32. അഴീക്കോടിന്റെ ആത്മകഥ

വിവർത്തനങ്ങൾ

  1. ഒരു കൂട്ടം പഴയ കത്തുകൾ – 1964
  2. ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ – 1967 
  3. ജയദേവൻ 1980 

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ അഴീക്കോടിന് ലഭിച്ചിട്ടുണ്ട്. 2007 ജനുവരിയിൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നൽകിയ പുരസ്കാരം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 1992-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നൽകി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം – 1985 മലയാള സാഹിത്യ വിമർശനം
  • മാതൃഭൂമി പുരസ്കാരം – 2011
  • വയലാർ അവാർഡ് – 1989
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • രാജാജി അവാർഡ്
  • സുവർണ്ണ കൈരളി അവാർഡ്
  • പുത്തേഴൻ അവാർഡ്
  • എഴുത്തച്ഛൻ പുരസ്കാരം – 2004
  • സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്
59
    59
    Your Cart
    Remove
    ALL-TIME GREAT CLASSICS THE CORAL ISLAND
    1 X 54.00 = 54.00
    Remove
    AA THAVALAYE THINN!
    2 X 135.00 = 270.00
    Remove
    PRANAYATHINAL MATHRAM
    2 X 350.00 = 700.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Remove
    ATHIJEEVANATHINTE SAMARANGAL
    4 X 117.00 = 468.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    Anand - Jeevitham Sambashanam Padanam
    4 X 540.00 = 2,160.00
    Remove
    CHALIYAR SAKSHI
    2 X 225.00 = 450.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    2 X 162.00 = 324.00
    Remove
    Thaniyavarthanam
    1 X 243.00 = 243.00
    Remove
    LAKSHYANGAL
    5 X 280.00 = 1,400.00
    Remove
    GRETA THOONBARIA:BHOOMIYUDE PRATHYASHAYAYA PENKUTTY
    1 X 115.00 = 115.00
    Remove
    ALL-TIME GREAT CLASSICS REBECCA
    1 X 54.00 = 54.00
    Remove
    AANMAZHAYORMAKAL
    2 X 250.00 = 500.00
    Remove
    SAPIENS
    2 X 679.00 = 1,358.00
    Remove
    Jayikkaanayi Nayikkuga
    2 X 216.00 = 432.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    2 X 100.00 = 200.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    3 X 90.00 = 270.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    2 X 315.00 = 630.00
    Remove
    Keralathile Muslim Sthreekalude Varthamanakalam
    1 X 179.00 = 179.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 280.00 = 280.00
    Remove
    ANUBHAVAM ORMA YATHRA - M N KARASHERI
    1 X 249.00 = 249.00
    Remove
    AKSHARA KERALATHINTE ATHMASUHURTH
    4 X 180.00 = 720.00
    Remove
    India Ente Rajyamanu
    2 X 108.00 = 216.00
    Remove
    NILAVINTE PENNUNGAL
    1 X 330.00 = 330.00
    Remove
    Nayavalarthal Ariyendathellam
    1 X 60.00 = 60.00
    Remove
    Idavazhikalile Orchid Pushpangal
    1 X 63.00 = 63.00
    Remove
    KATHAYEZHUTHU - K.R MEERA
    1 X 179.00 = 179.00
    Remove
    Pasu Valarthal Labhakaramakkan
    1 X 180.00 = 180.00
    Remove
    ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
    1 X 244.00 = 244.00
    Remove
    PARVATHAM SAMATHALAGHALE THOTTUNARTHUNNU
    1 X 315.00 = 315.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!