Chandrika Charchitham

TITLE  : ചന്ദ്രിക  ചർച്ചിതം   
AUTHOR: T C MUHAMMED
CATEGORY: MEMORIES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:136

₹198.00

Dispatch Within 2 Days

Description

ചന്ദ്രിക  ചർച്ചിതം 
ടി സി മുഹമ്മദ് 

അവതരണത്തിലും ഭാഷയിലുമുള്ള ലാളിത്യമാണ് ടി സിയുടെ എഴുത്തിന്റെ പ്രത്യേകത. ഏതു പ്രായക്കാർക്കും മടുപ്പില്ലാതെ ആസ്വദിച്ച്  വായിക്കാനാവും. നസീർ രാമന്തളിയുടെ കാരിക്കേച്ചറുകളും ചന്ദ്രിക റസിഡന്റ് എഡിറ്റർ ലുഖ്മാൻ മാമ്പടിന്റെ ‘ഖാഇദെമില്ലത്തിന്റെ പരിഭാഷകൻ’ എന്ന ടി സിയെ കുറിച്ചുള്ള അനുബന്ധവും പുസ്തകത്തെ ഈടുറ്റത്താക്കുന്നു. ചെറുതെങ്കിലും, മുസ്ലിം ലീഗും ചന്ദ്രികയും ഏറ്റവും പ്രതിസന്ധി നേരിട്ടതും വളർച്ച പ്രാപിച്ചതുമായൊരു കാലത്തിന്റെ സമഗ്ര ചരിത്രമാണിത്.

ഡോ. എം കെ മുനീർ

Reviews

There are no reviews yet.

Be the first to review “Chandrika Charchitham”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!