PENNACHI
BOOK : PENNACHI
AUTHOR: Velliyodan
CATEGORY : Novel
ISBN : 9789387334458
BINDING : Paperback
PUBLISHING YEAR : 2018
PUBLISHER : OLIVE PUBLICATIONS
EDITION : 1
NUMBER OF PAGES : 113
LANGUAGE : Malayalam
പെണ്ണച്ചി
വെള്ളിയോടൻ
ഒറ്റപ്പെട്ടുപോകുന്ന ബാല്യത്തിന്റെ ഇരുളടഞ്ഞ ഇടങ്ങളിലേക്ക് ഒരു വിചാരണപോലെ ആവിഷ്കരിക്കപ്പെടുകയാണ് പെണ്ണച്ചി എന്ന നോവൽ. ഭൂമിയിൽ മുഴുവൻ പെൺ ജീവിതത്തിന്റെയും അകവും പുറവും ഒരു മിന്നൽപോലെ തെളിയുന്നത്കാണാം ഓരോ അദ്ധ്യായത്തിലും. ജന്മംനൽകിയവർ ഇരുഭാഗങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ നിസ്സഹായതയുടെ മുനമ്പിൽ നിന്ന് നിശബ്ദമായിക്കരയുന്ന ബാല്യങ്ങളും വാർത്തമാനകാലത്തിന്റെ പൊള്ളുന്ന അവസ്ഥകളും കൂട്ടിയിണക്കയാണ് വെള്ളയോടാൻ കഥ പറയുന്നത്.
പുതിയ കാലത്തിൻറ്റെ നോവൽവായനയിലേക്ക് ആത്മസംഘഷങ്ങളായാലും തുറന്നുവെച്ച കണ്ണുകളാലും മനുഷ്യരോട് തീക്ഷ്ണമായ ചില ചോദ്യങ്ങൾ പെണ്ണച്ചി എന്ന നോവൽ ചോദിക്കുന്നു.
Reviews
There are no reviews yet.