PUNATHIL KUNHABDULLA 

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത്മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരിബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ സ്മാരകശിലകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

17
    17
    Your Cart
    Remove
    VALIYA PRATHEEKSHAKAL
    2 X 59.00 = 118.00
    Remove
    ENTE KAVITHA
    1 X 108.00 = 108.00
    Remove
    PETER PAN
    1 X 126.00 = 126.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    SELECTED SHORT STORIES OF ANTON CHEKHOV
    1 X 89.00 = 89.00
    Remove
    Anand - Jeevitham Sambashanam Padanam
    2 X 540.00 = 1,080.00
    Remove
    C H RASHTREEYA JEEVACHARITHRAM
    2 X 540.00 = 1,080.00
    Remove
    PRANAYATHINAL MATHRAM
    2 X 350.00 = 700.00
    Remove
    SAPIENS
    1 X 679.00 = 679.00
    Remove
    ATHIJEEVANATHINTE SAMARANGAL
    1 X 117.00 = 117.00
    Remove
    LAKSHYANGAL
    1 X 280.00 = 280.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 280.00 = 280.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!