Yuddharashtram: Samakalika Lokathe Pakistan

216.00

Availability:

3 in stock

Dispatch Within 2 Days

Description

യുദ്ധരാഷ്ട്രം

 

സമകാലിക ലോകത്തെ പാകിസ്ഥാൻ

 

ടി.വി. പോൾ

 

മതേതരവാദി, പരിഷ്‌കാരജീവിതത്തിന്റെ വക്താവ് എന്നീ നിലകളിൽ എല്ലാം അറിയപ്പെട്ടിരുന്ന മുഹമ്മദലി ജിന്നയുടെ നേത്രത്തിൽ രൂപീകൃതമായ

പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന് കൈമോശം വന്ന മൂല്യങ്ങളെക്കുറിച്ചും അത് ഇന്ന് എത്തിനിൽക്കുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും അതിൻറ്റെ കാരണങ്ങളെ കുറിച്ചും വസ്തുനിഷ്ടമായ അവലോകനം നടത്തുകയാണ് പ്രതിഭാശാലികളായ പ്രൊഫസറും എഴുത്തുകാരനുമായ ടി.വി. പോൾ. പാകിസ്ഥാൻ എന്ന കേന്ദ്രബിന്ദുവിൽനിന്നുകൊണ്ട് ഇന്ത്യ വിഭജനത്തിന് മുൻപുള്ള കാലഘട്ടം മുതൽ ഇന്നുവരെയുള്ള ചരിത്രം,നാം വായിച്ചറിഞ്ഞതിൽ നിന്നും  വ്യത്യസ്തമായി വിലയിരുത്തപ്പെടുന്ന അത്യപൂർവമായ  കൃതി.

Reviews

There are no reviews yet.

Be the first to review “Yuddharashtram: Samakalika Lokathe Pakistan”

Your email address will not be published. Required fields are marked *

7
    7
    Your Cart
    Remove
    Manjamandarathe Pranayicha Penkutti
    1 X 180.00 = 180.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    ULTIMATE TRANSPORT STICKER ACTIVITY BOOK
    1 X 108.00 = 108.00
    Remove
    ILATHUMBILE THUSHARABINDUVAYI
    1 X 30.00 = 30.00
    Remove
    MEERABAI
    1 X 45.00 = 45.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!