VENTHUKONDIRIKUNNA URULAKKIZHANGUKAL
Author: THARIK ALI
Category : POLITICAL ESSAYS
ISBN :8187333650
Binding : NORMAL
Publishing Date :2018
Publisher : FABIAN
Multimedia : Not Available
Edition : 1
Number of pages : 107
Language : Malayalam
ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ്
ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം
കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത്
രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും
കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു
ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത്
കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ
ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ,
താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കുടുക്കിയിരുന്നു.
ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി.
അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു.
പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ
താരിഖ് അലിയുടെ ലേഖനങ്ങൾ
ആദ്യമായി മലയാളത്തിൽ
പരിഭാഷ
ഡോ. അജയ് ശേഖർ
Reviews
There are no reviews yet.