VELLAVI: Alakkumaidanathe Kanappurangal

TITLE:VELLAVI:ALAKKUMAIDANATHE KANAPPURANGAL
AUTHER: ATHIRA A K
CATEGORY :REFERENCE
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:DECEMBER 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :136
PRICE: 200

 

Tags: ,

180.00

Availability:

9 in stock

Dispatch Within 2 Days

Description

മാറിവരുന്ന കേരള ചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ
പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ
നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം
പല സമൂഹങ്ങളെയും ഇതിന് സഹായിക്കുകയും ചില സമൂഹങ്ങളെ
പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു
യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കു
സമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. “വെള്ളാവി: അലക്കു
മൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോട് നേരിട്ട്
സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃത
സമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും
ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

Reviews

There are no reviews yet.

Be the first to review “VELLAVI: Alakkumaidanathe Kanappurangal”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    Open Day: Know Your Child
    1 X 224.00 = 224.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    Communism Chila Thiruthalukal
    1 X 60.00 = 60.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    PUTHUPRANAYAKAVITHAKAL
    1 X 70.00 = 70.00
    Remove
    Madhavikutty - 5 Books Combo
    1 X 750.00 = 750.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!