VEERATHUL HUSANADHI
TITLE IN MALAYALAM : വീരത്തുൽ ഹുസാനദി
AUTHOR: VIMEESH MANIYUR
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
PAGES: 152
നാടും കാടും കടലും കടന്ന ഒരു പിപ്പിരീസുകാരനെ തേടിയെത്തിയ കഥ. കുട്ടികളിൽ അത്ഭുതവും ആവേശവും ജനിപ്പിക്കുന്ന ആഖ്യാനശൈലി. ആരോ പറഞ്ഞു തരുന്നതു പോലെ വായിച്ചു തീർക്കാവുന്ന അധ്യായങ്ങൾ. സൗഹൃദവും സ്നേഹവും അന്വേഷണവും നിറഞ്ഞ സന്ദർഭങ്ങൾ. അതീത രാജ്യത്തിൻ്റെ വീരനായകൻ വീരത്തൂൽ ഹുസാനദി കുട്ടികൾക്ക് പ്രചോദനമാവുകയും വായനയോടുള്ള ഇഷ്ടം കൂട്ടുകയും ചെയ്യുമെന്നതിൽ സംശയമില്ല.
Reviews
There are no reviews yet.